യുവതിയോട് അപമര്യാദയായി പെരുമാറി, ഡിജെ പാർട്ടിക്കിടെ സംഘർഷം

യുവതിയോട് അപമര്യാദയായി പെരുമാറി, ഡിജെ പാർട്ടിക്കിടെ സംഘർഷം
Jun 29, 2025 12:13 PM | By Sufaija PP

കൊച്ചി : എറണാകുളത്ത് ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. ഡിജെ പാർട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി യുവാവിനെ ബിയർ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. രാത്രി പത്തു മണിയോടെ കൊച്ചി എടശേരി ബാറിലാണ് സംഭവമുണ്ടായത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഡിജെ പാർട്ടി പൊലീസെത്തി നിർത്തിവെപ്പിച്ചു . ഡിജെ പാർട്ടിക്ക് എത്തിയ യുവതിയോട് ഒരാൾ അപമര്യാദയായി പെരുമാറിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

A young woman was misbehaved, and a clash broke out during a DJ party.

Next TV

Related Stories
ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു

Jun 29, 2025 07:03 PM

ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു

ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും...

Read More >>
ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ

Jun 29, 2025 06:54 PM

ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ

ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ...

Read More >>
പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

Jun 29, 2025 02:57 PM

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര...

Read More >>
വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

Jun 29, 2025 02:53 PM

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം...

Read More >>
ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

Jun 29, 2025 02:46 PM

ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/